അഷ്ടലക്ഷ്മി സ്തോത്രം

 

ആദി ലക്ഷ്മി
സുമനസ വന്ദിത സുന്ദരി മാധവി
ചന്ദ്ര സഹോദരി ഹേമ മയേ
മുനിഗണ മണ്ഡിത മോക്ഷപ്രദായിനി
മഞ്ജുള ഭാഷിണി വേദനുതേ
പങ്കജവാസിനി ദേവസുപൂജിത
സദ്ഗുണവര്‍ഷിണി ശാന്തിയുതേ
ജയജയഹേ മധുസൂദന കാമിനി
ആദി ലക്ഷ്മീ സദാപാലയമാം

ധാന്യ ലക്ഷ്മി
അയികലി കല്മഷ നാശിനി കാമിനി
വൈദിക രൂപിണി വേദമയേ
ക്ഷീരസമുദ്ഭവ മങ്ഗള രൂപിണി
മന്ത്ര നിവാസിനി മന്ത്രനുതേ
മങ്ഗളദായിനി അംബുജവാസിനി
ദേവഗണാശ്രിത പാദയുതേ
ജയജയഹേ മധുസൂദന കാമിനി
ധാന്യ ലക്ഷ്മി സദാ പാലയമാം

ധൈര്യ ലക്ഷ്മി
ജയവര വര്‍ണ്ണിനി വൈഷ്ണവി ഭാര്‍ഗ്ഗവി
മന്ത്ര സ്വരൂപിണി മന്ത്രമയേ
സുരഗണ പൂജിത ശീഘ്ര ഫലപ്രദ
ജ്ഞാന വികാസിനി ശാസ്ത്രനുതേ
ഭവ ഭയ ഹാരിണി പാപവിമോചിനി
സാധു ജനാശ്രിത പാദയുതേ
ജയജയഹേ മധുസൂദന കാമിനി
ധൈര്യ ലക്ഷ്മീ സദാ പാലയമാം

ഗജ ലക്ഷ്മി
ജയ ജയ ദുര്‍ഗ്ഗതി നാശിനി കാമിനി
സര്‍വ്വ ഫലപ്രദ ശാസ്ത്രമയേ
രഥ ഗജ തുരഗപദാതിസമാശ്രിത
പരിജന മണ്‌ഢിത ലോകനുതേ
ഹരിഹര ബ്രഹ്മ സുപൂജിത സേവിത
താപനിവാരണ പാദയുതേ
ജയജയഹേ മധുസൂദന കാമിനി
ഗജലക്ഷ്മി രൂപിണി പാലയമാം

സന്താന ലക്ഷ്മി
അയി ഖഗ വാഹിനി മോഹിനി ചക്രിണി
രാഗവിവര്‍ദ്ധിനി ഞ്ജാനമയേ
ഗുണഗണവാരിധി ലോക ഹിതൈഷിണി
സ്വരസപ്തക ഭൂഷിത ഗാനയുതേ
സകല സുരാസുര ദേവമുനീശ്വര
മാനവ വന്ദിത പാദയുതേ
ജയജയ ഹേമധു സൂദന കാമിനി
സന്താന ലക്ഷ്മീ പരിപാലയമാം

വിജയ ലക്ഷ്മി
ജയ കമലാസിനി സദ്ഗതി ദായിനി
ജ്ഞാന വികാസിനി ഗാനമയേ
അനുദിനമര്‍ച്ചിത കുങ്കുമദൂസരഭൂഷിത വാദ്യനുതേ
കനകധാരാസ്തുതി വൈഭവ വന്ദിത
ശങ്കരദേശിക മാന്യപദേ
ജയജയ ഹേ മധു സൂദന കാമിനി
വിജയലക്ഷ്മി സദാ പലയമാം

വിദ്യാ ലക്ഷ്മി
പ്രണത സുരേശ്വരി ഭാരതി ഭാര്‍ഗ്ഗവി
ശോക വിനാശിനി രത്നമയേ
മണിമയ ഭൂഷിത കര്‍ണ്ണ വിഭൂഷണ
ശാന്തി സമാവൃത ഹാസ്യമുഖേ
നവനിധിദായിനി കലിമല ഹാരിണീ
കാമിത ഫലപ്രദഹസ്തയുതേ
ജയജയഹേ മധുസൂദന കാമിനി
വിദ്യാലക്ഷ്മീ പലയമം

ധനലക്ഷ്മി
ധിമി ധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി
ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ
ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ
ശംഖനിനാദ സുവാദ്യനുതേ
വേദപുരാണേതിഹാസ സുപൂജിത
വൈദിക മാര്‍ഗ്ഗപ്രദര്‍ശനതേ
ജയജയ ഹേ മധുസൂദന കാമിനി
ധനലക്ഷ്മി രൂപിണി പാലയമാം

Advertisements
Posted in ഭക്തി | ഒരു അഭിപ്രായം ഇടൂ

വിഷ്ണു സ്തുതി

ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേഷം
വിശ്വാധാരം ഗഗന സദൃശ്യം മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗി ഹൃധ്യാന ഗമ്യം
വന്ദേ വിഷ്ണും ഭവ ഭയ ഹരം സര്‍വ്വ ലോകൈക നാഥം

Posted in ഭക്തി | ഒരു അഭിപ്രായം ഇടൂ

മാര്‍ഗ്ഗ ബന്ധു സ്തോത്രം

ശംഭോ മഹാദേവ ശിവ ശംഭോ മഹാദേവ
ദേവ ദേവേ ശംഭോ ശംഭോ മഹാദേവ ദേവ
ഫാലാ വനവ്രത് കിരീടം ഫാല നേത്രാര്‍ച്ചിഷാ
ദഗ്ധ പന്‍ഞ്ജേഷു കീടം
ശൂലാഹതാരം തൃകൂടം ശുദ്ധമര്‍ദ്ധേന്ദു
ചൂടും ഭജേ മാര്‍ഗ്ഗ ബന്ധു

ശംഭോ മഹാദേവ ശിവ ശംഭോ മഹാദേവ
ദേവ ദേവേ ശംഭോ ശംഭോ മഹാദേവ ദേവ
അംഗേ വിരാജത് ഭുജംഗം അഭ്ര ഗംഗാ
തരംഗാഭി രാമോത്തമാംഗം
ഓംകാരവാടീ കുരംഗം സിദ്ധസംസേവിതാ
ഘ്രീം ഭജേ മാര്‍ഗ്ഗ ബന്ധു

ശംഭോ മഹാദേവ ശിവ ശംഭോ മഹാദേവ
ദേവ ദേവേ ശംഭോ ശംഭോ മഹാദേവ ദേവ
നിത്യം ചിദാനന്ദരൂപംനിഫ്നുതാശേഷ
ലോകേശ വൈരി പ്രതാപം
കാര്‍ത്ത സ്വരാഗേന്ദ്രചാപം കൃത്തിവാസം
ഭജേ മാര്ഗ്ഗ ബന്ധു

ശംഭോ മഹാദേവ ശിവ ശംഭോ മഹാദേവ
ദേവ ദേവേ ശംഭോ ശംഭോ മഹാദേവ ദേവ
കന്ദര്‍പ്പ ദര്‍പ്പഘ്ന മീശം കാളകണ്ഠം
മഹേശം മഹാ വ്യോമ കേശം
കന്ദാഭദന്തം സുരേശം കോടി സൂര്യ
പ്രകാശം ഭജേ മാര്‍ഗ്ഗ ബന്ധു

ശംഭോ മഹാദേവ ശിവ ശംഭോ മഹാദേവ
ദേവ ദേവേ ശംഭോ ശംഭോ മഹാദേവ ദേവ
മന്ദാരഭൂതേതദാരം മന്ത്ഹ രാഗേന്ദ്ര സാരം
മഹാഗൌര്യദ്ദരംസിന്ധൂരദ്ദര പ്രചാരം
സിന്ധു രാജാതി ധീരം ഭജേ മാര്ഗ്ഗ ബന്ധു
ശംഭോ മഹാദേവ ശിവ ശംഭോ മഹാദേവ
ദേവേശ ശംഭോ ശംഭോ മഹാദേവ ദേവ
അപ്പയ്യ യജേന്ദ്ര ഗീതാ സ്തോത്ര
രാജ്യം പഠേദ്യസ്തു ഭക്ത്യാ
പ്രയാണേ തസ്യാര്‍ഥ സിദ്ധീം
വിധത്തേ മാര്‍ഗ്ഗമധ്യേ ഭയം
ചാതു തോഷോ മഹേശാ

ശംഭോ മഹാദേവ ശിവ ശംഭോ മഹാദേവ
ദേവ ദേവേ ശംഭോ ശംഭോ മഹാദേവ ദേവ

Posted in ഭക്തി | 1 അഭിപ്രായം

ഹനുമദഷ്ടകം

 

ഉല്ലംഘ്യ സിന്ധോ സ്സലീലം സ്സലീലം
യഃ ശോക വഹ്നീം ജനകാത്മജായ
ആദായതേനൈ കദദാഹ ലങ്കാം
നമാമിതം പ്രാഞ്ജല മാഞ്ജനേയം
രഘു നാഥ പദാംഭോജ
മകരന്ദ മധുവൃതം
ശാഖാ മൃഗവരം വീരം
ഹനുമന്തം നമാമ്യഹം

ആഞ്ജനേയം മഹാസത്വം
സുഗ്രീവ സൈക മന്ത്രിണം
വാത്മിനം ബ്രഹ്മ ചര്യന്തം
ഹനുമന്തം നമാമ്യഹം

നന്ദനം മരുതോയുക്ത
മണമാദി വിഭൂഷിതം
അന്തേവാസിന മര്‍ക്കസ്യ
ഹനുമന്തം നമാമ്യഹം

സാക്ഷിണം രാമ സുഗ്രീവ
സഖ്യസ്യ ജാത വേദസം
സീതാ ഗവേണോദ്വക്തം
ഹനുമന്തം നമാമ്യഹം

ലീലാ വിലംഘിതാര്‍ണ്ണോപി
മൈതിലി ശോക സൂദനം
ഭഘ്നരക്ഷോവരോദ്യാനം
ഹനുമന്തം നമാമ്യഹം

മശകാനീ വരക്ഷോസി
ഹതവന്ത മനേകദാ
ബലീനാമ പിദുര്‍ദ്ധര്‍ഷം
ഹനുമന്തം നമാമ്യഹം

അവമത്യ ദശഗ്രീവ
മക്ഷാദീക്ഷ പണോദ്യുതം
അഗണ്യ മഹിമോപേനം
ഹനുമന്തം നമാമ്യഹം

ലങ്കാ ഭസ്മീക്രിതിഖ്യാതാ
ജിഷ്ണൊസുഹൃദ മുത്തമം
ലക്ഷ്മണ പ്രാണദാതാരം
ഹനുമന്തം നമാമ്യഹം

 

Posted in ഭക്തി | ഒരു അഭിപ്രായം ഇടൂ

ദേവീ സ്തുതി

 

ദേവീ ശരണം ശരണം അമ്മേ
ദേവകള്‍ വാഴ്ത്തുന്ന ദിവ്യ മൂര്‍ത്തേ
ദേവീ ശരണം ശരണം അമ്മേ
ആദി പരാശക്തി തേ നമസ്തേ
ആദി പരാശക്തി തേ നമസ്തേ

 

Posted in ഭക്തി | 1 അഭിപ്രായം

മഹാലക്ഷ്മി കവചം

 

ശിരോമേ വിഷ്ണു പത്നീച
ലലാട മമൃതോദ്ഭവാ
ചക്ഷുഷീ സുവിശാലാക്ഷീ
ശ്രവണേ സാഗരാംബുജാ
ഘ്രാണം പാതു വരാരോഹാ
ജിഹ്വാം അമ്നായ രൂപിണീ
മുഖം പാതു മഹാലക്ഷ്മീ
കണ്ഠം വൈകുണ്ഠവാസിനീ
സ്കന്ധൌമേ ജാനകീ പാതു
ഭുജൌ ഭാര്‍ഗ്ഗവ നന്ദിനീ
ബാഹൂ ദ്വൌ ദ്രവിണീ പാതു
കരൌ ഹരിവരാംഗനാ
വക്ഷഃ പാതു ച ശ്രീര്‍ദേവീ
ഹൃദയം ഹരി സുന്ദരീ
കുക്ഷീം ച വൈഷ്ണവീ പാതു
നാഭീം ഭുവന മാതൃകാ
കടീം ച പാതു വാരാഹീ
സകീഥിനീ ദേവദേവതാ
ഊരു നാരയണീ പാതു
ജാനൂ നീ ചന്ദ്ര സോദരീ
ഇന്ദിരാ പാതു ജംഘേ മേ
പാദൌ ഭക്ത നമസ്കൃതാ
നഖാന്‍ തേജസ്വിനീ പാതു
സര്‍വ്വാംഗം കരുണാമയി
ബ്രഹ്മണാ ലോക രക്ഷാര്‍ത്ഥം
നിര്‍മ്മിതം കവചംശ്രിയഃ
യേ പഠന്തി മഹാത്മാനഃ
തേ ച ധന്യാജഗത്ത്രയേ

 

Posted in ഭക്തി | ഒരു അഭിപ്രായം ഇടൂ

ശനി സ്തോത്രം

ശനി സ്തോത്രം

 ഓം നമഃ കൃഷ്ണായ  നീലായ

ശിതി കണ്‍ഠായ  നിഭായ  ച

നമോ നീല മയുഘായ

നീലോല്പല  നിഭായ  ച

നമോ നീര്‍മാംസ  ദേഹായ

ദീര്‍ഘ ശംശ്രു ജടായ  ച

നമോ വിശ്ശാല  നേത്രായ

ശ്ശുഷ്കൊദര  ഭയാനക

നമോ പൌരുഷ  ഗാത്രായ

സ്ഥൂല രോമ്ണേ നമോ നമഃ

നമോനിത്യംക്ഷുധാര്‍തായ

ഹൃതൃപ്തായനമോനമഃ

നമോദീര്ഘായശുഷ്ക്കായ

കാലദംഷ്ട്രായതേനമഃ

നമസ്തേ ക്രോധ രൂക്ഷായ

ദുര്‍നിരീക്ഷായതേനമഃ

നമോഘോരായരൌദ്രായ

ഭീക്ഷണായകരാളിനേഃ

നമസ്തേസര്‍വ്വഭക്ഷായ

വലീമുഖനമോ  സ്തുതേ

സൂര്യപുത്രനമസ്തേസ്തു

ഭസ്കരേഭയദായിനേ

അധോദ്രിഷ്ടേനമസ്തേസ്തു

സംവര്‍ത്തകനമോനമഃ

കാലാഗ്നിരുദ്രരൂപായ

കൃതാന്തായനമോനമഃ

നമോമന്ദഗതേതുഭ്യം

നിസ്ത്രീംശായനമോനമഃ

തപസാദഗ്ധ്ദേഹായ

നിത്യംയോഗരതായച

ജ്ഞാനദൃഷ്ടേനമസ്തേസ്തു

കാശ്യപാത്മജസൂനുവേ

തുഷ്ടോദാസിരാജ്യംച

രുഷ്ടോ  വൈഹംസിചക്ഷണാത്

ദേവാസുരമനുഷ്യാംശ്ച

സിന്ധവിദ്യാധരോരഗ

ത്വയാവലോകിതാസ്സര്‍വ്വേ

ദൈന്യമാശുപ്രജന്തിതേ

ബ്രഹ്മാശക്രോയമശ്ചൈവ

ഋഷയഃസപ്തതാരകാഃ

രാജ്യഭ്രഷ്ടാഃപതന്തീഹഃ

തവദ്രിഷ്ട്യാവലോകിതാഃ

ദേശ്ശാശ്ചനഗരഗ്രാമഃ

ദീപാശ്ചഗിരിയസ്തഥാ

ത്യൊയാവലോകിതാസ്സര്‍വേ

നാശംയാന്തിസമൂലത

പ്രസാദംകുരുമേസൌരേ

വാരാര്‍ത്ഥോഹമിഹാഗത

അശ്വസ്യപൃഷ്ഠേശരചാപഹസ്ത

തിഷ്ഠന്തമിധ്യംവരദംവരേണ്യം

ശനൈശ്ചരംഭൂതഗണൈര്‍ വൃതംതം

നമാമ്യഹംദുഖഃവിനാശനായ

നമോആര്‍ക്കപുത്രായശനൈശ്ചരായ

നിഹാരവര്‍ണ്ണാഞ്ജനമേചകായ

ബുദ്ധ്വാരഹസ്യംമമകാമമാശു

ഫലപ്രദോമേതവസൂര്യപുത്രാ

Posted in ഭക്തി | ഒരു അഭിപ്രായം ഇടൂ