Author Archives: കോഴിപ്പുറത്ത്

About കോഴിപ്പുറത്ത്

ജനനം : 1968 സ്തലം : ഒറ്റപ്പാലം വിദ്യഭ്യാസം : ഒറ്റപ്പാലം NSS College B Com 1998 Pass out. ജീവിതം : പ്രവാസി

ഭദ്ര കാളീ സ്തുതി

ഭദ്ര കാളീ സ്തുതി കണ്ഠേ കാളാത്മജേ ദേവി കണ്ഠേ കാളി മഹേശ്വരീ ഭഗവത്യഖിലാ ധാരേ ഭദ്ര കാളീ നമോസ്തുതേ മഹാവിദ്യേ മഹാമായേ മഹാകാളി മഹാമതേ മഹാസുര വധോദ്യുക്തേ ഭദ്ര കാളീ നമോസ്തുതേ മഹാവിദ്യേ മഹാമായേ മഹാകാളി മഹാമതേ മഹാസുര വധോദ്യുക്തേ ഭദ്ര കാളീ നമോസ്തുതേ സർവ്വലോകാവനോനിദ്രേ സർവ്വലോക സിവങ്കരി സർവ്വദേ സർവ്വ ദേഹിഭ്യോ ഭദ്ര കാളീ … Continue reading

Posted in ഭക്തി | 2അഭിപ്രായങ്ങള്‍

അര്‍ദ്ധനാരീശ്വരാഷ്ടകം

അംഭോധര ശ്യാമള കുന്തളായൈ തടിത്‌ പ്രഭാതാമ്ര ജടാധരായ നിരീശ്വരായൈ നിഖിലേശ്വരായ നമ:ശിവായ ച നമ:ശിവായ പ്രദീപ്ത രത്നോജ്വല കുണ്ഡലായൈ സ്ഫുരന്മഹാ പന്നഗ ഭൂഷണായ ശിവപ്രിയായൈ ച ശിവപ്രിയായ നമശ്ശിവായൈ ച നമ:ശിവായ മന്ദാര മാലാ കലിനാലകായൈ കപാല മാലാങ്കിത കന്ധരായ ദിവ്യാംബരായൈ ച ദിഗംബരായ നമശ്ശിവായൈ ച നമ:ശിവായ കസ്തൂരികാ കുങ്കുമ ലേപനായൈ ശ്‌മശാന ഭസ്മാത്ത … Continue reading

Posted in ഭക്തി | 1 അഭിപ്രായം

108 ദുര്‍ഗ്ഗാലയങ്ങള്‍

ദുര്‍ഗ്ഗാലയങ്ങള്‍ നൂറ്റെട്ടും ദുഷ്കൃതം ദൂരെ നീങ്ങുവാന്‍ ദു:ഖം പോക്കേണമെന്‍ പോറ്റി ദുര്‍ഗ്ഗാദേവീ നമോസ്തുതേ വലയാലയമാദിക്കും, തൈക്കാടും, കടലായിലും, കന്യാകുമാരി, കാമേക്ഷി, മൂകാംബി, ചെറുകുന്നിലും, കുമരനെല്ലൂരു,കാപീടു, ചേരനെല്ലൂരു, ചെങ്ങളം, തോടിപ്പാളി, ഇടപ്പള്ളി,പേരൂര്‍ക്കാവു്‌, മയില്‍പുറം, വെള്ളിത്തട്ടഴകത്തെന്നും,ചാത്തന്നൂര്‍, നെല്ലുവായിലും, അന്തിക്കാട്‌, പണങ്ങോട്‌,അയ്യന്തോളയ്യകുന്നിലും, കടപ്പൂരുഴലൂരെന്നും,ചൊല്ലാംപുന്നരിയമ്മയും,കാരമുക്കു, മടക്കുന്നി,ചെമ്പുക്കാ,വിടനാടുമേ,പുവ്വത്തിശ്ശേരി, ചേര്‍പ്പെന്നും,കുട്ടനെല്ലൂരു,ചേര്‍ത്തല,വെള്ളിക്കുന്നെന്നു ചൊല്ലുന്നു വെണ്ടൂര്‍,മാണിക്യമംഗലം,വിളിപ്പാ,വിളിയന്നൂരും, വെളിയങ്കോട്‌,വിടകൊടി,ഈങ്ങയൂരു,മിടപ്പെറ്റ, കുട്ടലും,കരുമാപ്പുറെ,ചൊല്ലാം കൈവാലയം,പത്തു രാരൂര്‍, ചെങ്ങണ,പോത്തന്നൂര്‍,വിളിയന്നൂരു,പന്തലൂര്‍,പന്നിയങ്കര, കുന്നിപ,തേണൂര്‍,മറവഞ്ചേരി,ഞ്ഞാങ്ങോട്ടിരി,പങ്കണൂര്‍, കാട്ടൂര്‍,പിഷാരി,ചിറ്റണ്ട,ചോറ്റാനിക്കര രണ്ടിലും,തിരുക്കുളം, … Continue reading

Posted in ഭക്തി | ഒരു അഭിപ്രായം ഇടൂ

നവരാത്രി സ്തുതി

കുമാരി:-ജഗല്‍ പൂജ്യേ ജഗല്‍വന്ദേ സര്‍വ്വ ശക്തി സ്വരൂപിണി പൂജ്യാം ഗൃഹാണ കൌമാരീ ജഗന്മാതര്‍ നമോസ്തുതേ തൃമൂര്‍ത്തി:-ത്രിപുണാം ത്രിപുണാധാരാം ത്രിമാര്‍ഗ്ഗ ജ്ഞാനരൂപിണീം ത്രൈലോക്യ വന്ദിതാം ദേവീം തൃ മൂര്‍ത്തീം പൂജ്യയാമ്യഹം കല്യാണി:-കലാത്മികാ കലാതീതാം കാരുണ്യ ഹൃദയാം ശിവാം കല്ല്യാണ ജനനീ നിത്യാം കല്ല്യാണീം പൂജ്യയാമ്യഹം രോഹിണി:-അണിമാദി ഗുണാധാരാ മകരാദ്യക്ഷരാത് മികാം അനന്തശക്തി ഭേദാതാം രോഹിണീം പൂജ്യയാമ്യഹം കാളിക:-കാമചാരീം … Continue reading

Posted in ഭക്തി | ഒരു അഭിപ്രായം ഇടൂ

ബാലഗോപാല സ്തുതി

പീലിയോടൊത്ത കാര്‍കൂന്തലും കെട്ടി ഫാല ദേശേ തിലകമതും തൊട്ട്‌ ബാലചന്ദ്ര സമാന മുഖ പ്രഭ കാണാകേണം ആരണി മലര്‍ പാലയ്ക്കാ മോതിരം ബാലകര്‍ക്ക്ക്കിണങ്ങുന്ന പുലിനഖം ചേലോടായവ ചേര്‍ത്തിട്ടു്‌ കാണണം ഭഗവാനേ നീലക്കാര്‍മുകില്‍ വര്‍ണ്ണാ ജനാര്‍ദ്ദനാ ബാലഗോവിന്ദാ വാസുദേവാ കൃഷ്ണാ മാലകറ്റണേ മാധവ ഗോവിന്ദ (വാസുദേ..വാ കയ്യിനു നല്ല മുരളി ചെറുകോലും മഞ്ഞ വസ്ത്റവും മായൂര പിശ്ചവും … Continue reading

Posted in ഭക്തി | 5അഭിപ്രായങ്ങള്‍

ദേവീ ജയ ജയ

   ദേവീ ജയ ജയ ദേവീ ജയ ജയ മോഹന രൂപേ കരുണാനിലയേ അധിവിനാശിനി പാപവിമോചിനി ദേവീ ജയ ജയ ദേവീ ജയ ജയ ദുഷ്ടതചേര്‍ന്നൊരു ദൈത്യരെ വെന്നും ശിഷ്ടരിലാര്‍ദ്രദ യാര്‍ന്നും മിന്നും ഭദ്രേ ജയ സകലാഗമസാരേ ദുഷ്കൃത നാശിനി ദേവീ ജയ ജയ വിമലേ സല്‍ഗുണ വസതേ മഞ്ജുള ചരിതേ! മഹിതേ! ത്വല്‍പദമനിശം കരുതി … Continue reading

Posted in ഭക്തി | ഒരു അഭിപ്രായം ഇടൂ

ഗീതാസാരം

ചേലീലാ മൌലിയില്‍ പീലിചാര്‍ത്തി കോലുന്ന നെറ്റിയില്‍ ഗോപിചാര്‍ത്തി ചെന്താമരയിതള്‍ കണ്ണിനേറ്റം ചന്തം കലര്‍ത്തും മഷിയെഴുതി ഉള്‍പ്പൂവിലാനന്ദ മേകിവാഴും എള്‍പ്പൂവിനോരുന്ന നാസയേന്തി തൊണ്ടിപ്പഴത്തിന്നു നാണമേകും ചുണ്ടിന്റെ മാധുര്യമെങ്ങും വീശി കര്‍ണ്ണങ്ങളിലുള്ള കുണ്ഡലങ്ങള്‍ ഗണ്ഡസ്ഥലങ്ങളില്‍ മിന്നലര്‍ന്നും ഹാരാദിയാഭരണങ്ങളേന്തി മാറിന്നു ശോഭ ഇരട്ടിയാക്കി ചമ്മട്ടിക്കോലു വലതു കയ്യില്‍ ചെമ്മേ കടിഞ്ഞാന്‍ ഇടതു കയ്യില്‍ മഞ്ഞപ്പട്ടങ്ങു ഞോറിഞ്ഞുടുത്തു ശിജ്ജീത നാദത്തില്‍ നിന്നു … Continue reading

Posted in ഭക്തി | ഒരു അഭിപ്രായം ഇടൂ