ഭാഗ്യ പഞ്ചകം
പദാരമിന്ദു ഭക്തലോക പാലനൈക ലോലുപം
സദാരപാശ്വ മാത്മജാനി മോദകം സുരാദിപം
ഉദാരമാദി ഭൂതനാഥ മല്‍ഭുതാത്മ വൈഭവം
സദാരമിന്ദു കുണ്ഡലം നമാമി ഭാഗ്യസംഭവം
കൃപാ കടാക്ഷ വീക്ഷണം വിഭൂതി വേത്ര ഭൂഷണം
സുപാവനം സനാദനാദി സത്യധര്‍മ്മ പോഷണം
അപാര ശക്തിയുക്ത മാത്മ ലക്ഷണം സുലക്ഷണം
കൃപാ മനോഹരം ഹരീശ ഭാഗ്യസംഭവം ഭജേ
മൃഗാസനം വരാസനം ശരാസനം മഹോജസം
ജഗദ്ധിതം സമസ്തഭക്ത ചിത്തരംഗ സംസ്ഥിതം
നഗാദിരാജ രാജയോഗ പീഠമന്ധ്യ വര്‍ത്തിനം
മൃഗാങ്ക ശേഖരം ഹരീശ ഭാഗ്യസംഭവം ഭജേ
സമസ്ത ലോക ചിന്തിതപ്രദം സുഖപ്രദം
സമൃദ്ധി ദാപദാന്നകാര കൃന്തനം പ്രഭാകരം
അമര്‍ത്ഥ്യ നൃത്ത ഗീതവാദ്യ ലാലസം മദാലസം
നമസ്കരോമി ഭൂതനാഥ മാദിധര്‍മ്മ പാലകം
ചരാചരാന്തരസ്ഥിതാ പ്രഭാ മനോഹര പ്രഭോ
സുരാസുരാര്‍ച്ചിതാംഘ്രി പദ്മയുഗ്മ ഭൂത നായക
വിരാജ മാന വക്ത്ര ഭക്ത മിത്ര വേത്ര ശോഭിത
ഹരീശ ഭാഗ്യ ജാത സാധു പാരിജാത പാഹിമാം


പൈതൃകം ഇങ്ങനെ സംരക്ഷിക്കപ്പെടുന്നതു നല്ലതാണ്. രണ്ടുപയോഗമുണ്ട്.ഒന്ന് ഭൂരിപക്ഷത്തിനും അപ്രാപ്യമായ മന്ത്രങ്ങള്‍ ആര്‍ക്കും വായിക്കാനും മനനം ചെയ്യാനും സൌകര്യപ്രദമായ രീതിയില്‍ പ്രസിദ്ധീകരിച്ചുവരുന്നു എന്നത്. രണ്ട്. ഏതെങ്കിലും സ്വകാര്യ ശേഖരത്തില്‍ കിടന്ന് ചിതലെടുത്ത് നഷ്ടപ്പെട്ടു പോകാതെ ഇവ വെളിച്ചം കാണുന്നു എന്നത്…താത്പര്യമുള്ളവര്‍ ജീവിതത്തില്‍ പ്രയോഗിച്ചു നോക്കട്ടെ.